malayalam whatsapp group names, whatsapp group names in malayalam, best malayalam names for whatsapp group, malayalam comedy whatsapp group names, whatsapp group malayalam name, malayalam names for whatsapp group, names for whatsapp group malayalam, best whatsapp group name malayalam, malayalam group names for whatsapp, whatsapp malayalam group names, funny malayalam whatsapp group names in malayalam, family whatsapp group names malayalam
നമ്മുടെ സുഹൃത്തുക്കളോ, സഹപ്രവർത്തകരോ, കുടുംബാംഗങ്ങളോ, ചേർന്ന് തുടങ്ങിയ whatsapp group നു നല്ലൊരു പേര് കണ്ടുപിടിക്കാനാണോ നിങ്ങൾ ശ്രേമിക്കുന്നത്. എങ്കിൽ ഈ ലേഖനം നിങ്ങള്ക്ക് വേണ്ടിയുള്ളതാണ്.
മുതിർന്നവർ ഉൾപ്പെടെ കുട്ടികൾ വരെ ദിനവും ഉപയോഗിക്കുന്ന മെസ്സേജ് അപ്ലിക്കേഷൻ ആണ് വ്ചത്സ് ആപ്പ്. അതിന്റെ പ്രധനപെട്ട സവിശേഷത ആണ് whatsapp group. Whatsapp ഗ്രുപ്പുകൾ പല ആവശ്യങ്ങൾക്കായി ആണ് ഉണ്ടാക്കാറുള്ളത്.
Friendship Malayalam whatsapp group names
സുഹൃത്തുക്കളുമായി സന്ദേശങ്ങൾ കൈമാറാൻ ആണ് പ്രധാനമായും വ്ചത്സ് ആപ്പ് ഗ്രുപ്പികൾ ഉപയോഗിക്കുന്നത്. ഒരു കൂട്ടം സുഹൃത്തുക്കളുമൊത്തു പ്രേത്യക ആവശ്യങ്ങൾക്കായി ആണ് നമ്മൾ ഗ്രുപ്പുകൾ ഉണ്ടാക്കുന്നത്. നാട്ടിലെ സുഹൃത്തുക്കൾ ചേർന്നോ, ഒരു പ്രേത്യക ആവശ്യങ്ങൾക്ക് വേണ്ടിയോ ഇതുപോലെ ഗ്രൂപ്പുകൾ നിർമ്മിക്കും. അവയ്ക്ക് പറ്റിയ ഉചിതമായ ചില പേരുകൾ താഴെ കൊടുത്തിരിക്കുന്നു.
- ചങ്ങാതിക്കൂട്ടം
- കിലുക്കാംപെട്ടി
- സല്ലാപം
- വിശേഷങ്ങൾ
- തമാശക്കൂടാരം
- ചുറ്റുവട്ടം
- കുസൃതിക്കൂട്ടം
- അടിപൊളി സംഘം
- കലക്കൻസ്
- കിടുക്കാച്ചികൾ
- ചില്ലറ സംഘം
- കൊച്ചു കൊച്ചു സന്തോഷങ്ങൾ
- പ്രതീക്ഷ
- വിജയം
- നവചിന്തകൾ
- സ്വപ്നങ്ങൾ
- മഴത്തുള്ളികൾ
- നിലാവ്
- ഇളംകാറ്റ്
- പൂമ്പാറ്റകൾ
- തെന്നൽ
- കണക്റ്റ്
- ബന്ധം
- കൂട്ടായ്മ
- കഥകൾ
- നമ്മൾ
- കേരളീയം
- നാടൻസ്
- തനി നാടൻ
- മലയാളി പൊളി
- എന്താ സംഭവം?
- അങ്ങനെ ഇങ്ങനെ ഒക്കെ
- കുശലം പറയാം
- പൊടിപൊടിക്കുന്ന വർത്താനം
- ക്ലാസ്സ്മേറ്റ്സ്
- കോളേജ് കാലം
- പഴയ ഓർമ്മകൾ
- ബെഞ്ചിലെ സൗഹൃദം
- കുട്ടി ചാത്തൻസ്
- ചക്കരകൂട്ടം
- ചാറ്റ്ബോക്സ്
- ട്രെൻഡിംഗ്
- മെസേജ് പാറ
- വൈറൽ സംഘം
- ഓൺലൈൻ ചങ്ങായിമാർ
- കുട്ടിക്കാലം
- കൂടെപ്പിറപ്പുകൾ
- സ്കൂൾ ഓർമ്മകൾ
- ഗ്രാമത്തിലെ ജീവിതം
Family Malayalam whatsapp group names
കുടുംബങ്ങൾ തമ്മിൽ സന്ദേശങ്ങളും ആശംസകളും. കൈയിമാറുവാൻ പലതരം ഗ്രുപ്പുകൾ ഉണ്ടാക്കാറുണ്ട്. ഗൗരവമേറിയ ചർച്ചകൾ ഉൾപ്പെടെ രസകരമായ ട്രോളുകളും എല്ലാം അയക്കുന്ന വ്ചത്സ് ആപ്പ് ഗ്രുപ്പ് ആയിരിക്കും കുടുംബ വഹാസ് ആപ്പ് ഗ്രുപ്പ് കൽ. ഇത്തരം ഗ്രൂപ്പുകൾക്ക് സാഹചര്യ അനുസരിച്ചു പേരുകൾ ഇടണം. അത്തരം പേരുകൾ താഴെ കൊടുത്തിരിക്കുന്നു.
- കുടുംബം
- സ്നേഹക്കൂട്
- നമ്മുടെ വീട്
- ഒരുമ
- എൻ്റെ ഫാമിലി
- കുടുംബ സ്നേഹം
- കൂടെ എന്നും
- ഒരുമയുടെ കൂടാരം
- വീട്
- നമ്മുടെ കുടുംബം
- തറവാട്
- നാട്ടുവർത്തമാനം
- കൂട്ടുകുടുംബം
- പാരമ്പര്യം
Funny Malayalam whatsapp group names
തികച്ചും താമസനിറഞ്ഞതും രസകരമായതുമായ ട്രോളുകളും സന്ദേശങ്ങളും പങ്കുവെക്കുവാൻ ആണ് ഇത്തരം വ്ചത്സ് അപ് ഗ്രുപ്പുകൾ ഉണ്ടാക്കുന്നത്. ഇങ്ങനത്തെ ഗ്രുപ്പുകൾക്കു പേരിടുമ്പോൾ തമാശ നിറഞ്ഞതും രസകരുവുമായ പേരുകൾ തന്നെ തെരഞ്ഞെടുക്കണം ഉദാഹരണമായി ചിലതു താഴെ കൊടുത്തിരിക്കുന്നു.
- കൂടെ
- തമാശ
- സന്തോഷം
- ചിരി
- ഓർമ്മ
- രാപ്പാടികൾ
- ഗംഭീരൻസ്
- വേറിട്ട വഴികൾ
- എന്തൊക്കെയോ
- ഇവിടെ സംഭവിക്കുന്നത്
- ഓൺലൈൻ പട
- സൈബർ കൂട്ടം
- മീം പടയാളികൾ
- ലൈക്ക് അടിക്കാം
- ട്രെൻഡ്സ്
- കോമഡി ഷോ (Comedy Show)
- തമാശ
- ചിരിച്ചു ചിരിച്ചു വയറുവേദന (Chirichu Chirichu Vayaruvedana): “Laughing so hard our stomachs hurt”
- മീം പട (Meme Pada): “Meme troop”
- ഹായ് (Hi)
- വേവ് (Wave) : A new twist on “Hi”
- ചിൽ (Chill)
- വൈബ് (Vibe)
- ജോഷ് (Josh): “Energy”
Fans Malayalam whatsapp group names
നമ്മൾ ആരാധിക്കുന്ന വ്യക്തിത്വങ്ങൾക്ക് വേണ്ടി തുടങ്ങുന്നതാണ് ഫാൻസ് ഗ്രുപ്പുകൾ. അതിനാൽ വ്യക്തിയുടെ പ്രവർത്തനമേഖലയോ, അവർക്ക് ലഭിച്ച അംഗീകാരങ്ങൾ സംബന്ധിച്ചോ, അവർ ചെയ്തു മഹത്തരമാക്കിയ കാര്യങ്ങൾ വെച്ചോ നമ്മുക്ക് ഇത്തരം ഗ്രുപ്പുകൾ തുടങ്ങാം.
- സിനിമാക്കൂട്ടം
- കഥ പറയാം
- പാട്ടുകൂട്ടം
- കളിക്കൂട്ടം
- യാത്ര
- വായനക്കൂട്ടം
- ഫുട്ബോൾ ഭ്രാന്തന്മാർ
- ക്രിക്കറ്റ് പ്രേമികൾ
- സ്പോർട്സ് ഫാൻസ് ക്ലബ്
- കളിക്കളം
- ചിത്രങ്ങൾ
- കഥ പറച്ചിൽ
- കവിത കൂട്ടം
- പാട്ടുകട
Also Read : Best 101+ New വീട്ടുപേരുകൾ | House Names in Malayalam