2024 Kerala LDF candidates list for Lok Sabha elections
കേരളത്തിലെ LDF മുന്നണി 2024 ലോകസഭയിലേക്ക് മത്സരിക്കാനുള്ള 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. LDF മുന്നണിയിലെ മുൻനിര പാർട്ടിയായ CPM 15 സീറ്റുകളിൽ മത്സരിക്കും CPI 4 സീറ്റിലും കേരള കോൺഗ്രസ് (M) ഒരു സീറ്റിലും മത്സരിക്കും. ഇടതു പാർട്ടികൾ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിൽ അംഗമാണെങ്കിലും കേരളത്തിൽ യുഡിഫ് ആയി സീറ്റ് വിഭജനം ഇല്ല. CPI(M) candidates list for Lok Sabha elections 2024 സ്ഥാനാർത്ഥി നിയോജക മണ്ഡലം കെ രാധാകൃഷ്ണൻ ആലത്തൂർ കെ കെ … Read more