100+ (ശുഭരാത്രി Quotes) Good Night Images Malayalam, Quotes, Wishes

(good night images malayalam, good night malayalam, feeling good night image malayalam, good night quotes malayalam, whatsapp good night malayalam, friendship good night malayalam, good night message malayalam,good night images malayalam love, good night malayalam images, good night wishes malayalam, good night images malayalam for friends, good night malayalam quotes)  തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ അവസാനം എല്ലാം മറന്നു ഉറങ്ങാൻ പോകുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് അയക്കാൻ വേണ്ടിയുള്ള ശുഭരാത്രി സന്ദേശങ്ങൾ ആണോ നിങ്ങൾ തിരയുന്നത് എന്നാൽ ഈ ലേഖനം അതിനുള്ള പരിഹാരം ആണ്

Good Night Images Malayalam

Good Night Images Malayalam
Good Night Images Malayalam
Good Night Images Malayalam
Good Night Images Malayalam
Good Night Images Malayalam
Good Night Images Malayalam
Good Night Images Malayalam
Good Night Images Malayalam

നല്ല ചിന്തകൾ നല്ല ഉറക്കം നൽകും..

നല്ല ഉറക്കം നല്ല ഉണർവ്വ് നല്ല ഉണർവ്വ് നല്ലൊരു ദിനം

നൽകും..

 

നല്ല ചിന്തകളിലൂടെ നല്ല ഉറക്കം നേടി നല്ലൊരു ഉണർവിലൂടെ നല്ലൊരു ദിനം ഉണ്ടാകട്ടെ…

സ്നേഹപൂർവ്വം..

ശുഭരാത്രി

 

പങ്ക് വച്ചാൽ കുറയുന്നതാണ് സങ്കടങ്ങൾ അതുപോലെ തന്നെ പങ്ക് വച്ചാൽ കൂടുന്നതാണ് സ്നേഹവും

സന്തോഷവും ..

ശുഭരാത്രി

 

ഇന്നലെയിൽ എനിക്ക് നിരാശയില്ല… നാളെയിൽ എനിക്ക് പ്രതീക്ഷയുമില്ല…. ജീവിതം പോകുന്ന ഓളത്തിനൊത്ത് ഞാനും പോകും….

സങ്കടമായാലും സന്തോഷമായാലും

Good night quotes image malayalam 

ഒരുപാട് ആഗ്രഹിച്ചാലേ കുറച്ചെങ്കിലും നമുക്ക് കിട്ടു പക്ഷേ ഒന്നും കിട്ടിയില്ല. എന്ന് കരുതി നിരാശയാവരുത് കാരണം ഇന്നെല്ലെങ്കിൽ നാളെ തീർച്ചയായും നമ്മുടേതായ ഒരു ദിവസം വരും

അപ്പോൾ നല്ലൊരു നാളേക്കായി കാത്തിരിക്കാം

 

എത്രയൊക്കെ ചേർത്തുനിർത്തിയാലും നമ്മളെ തിരിച്ചറിയാത്ത ചിലരുണ്ട്..ഒരുപക്ഷെ, അത് അവരുടെ ശരിയായിരിക്കാം

 

ജീവിതത്തിൽ ആരും പകർപ്പവകാശം എറ്റെടുക്കാൻ തയ്യാറാകാത്തതായി

ഒന്നേ ഉള്ളൂ

അതാണ്…

ദുഃഖം

 

ആയിരം പ്രശ്നങ്ങൾ നമുക്ക് ഉണ്ടെങ്കിലും എന്നും ഉറങ്ങുന്നതിനു

മുന്നേ നമുക്ക് ഇഷ്ടമുള്ളവർക്ക് ഒരു ഗുഡ്നൈറ്റ് പറയുന്നത്

നമുക്ക് ഒരു സന്തോഷം തന്നെയാണ്.

 

എന്നെന്നും നന്മകൾ മാത്രം വരട്ടെ എന്ന പ്രാർഥനയോടെ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു നിദ്ര നേരുന്നു……

ശുഭരാത്രി

 

ഉറങ്ങിയാൽ ഉണരുമെന്നുറപ്പില്ലാത്ത, ഉണർന്നാൽ ഇനിയുറങ്ങാൻ ആവുമെന്നുറപ്പില്ലാത്ത, ഉണർന്നാൽ ഇനിയുറങ്ങാൻ വെറും നിസ്സാരതയാണ് ഓരോ ജീവിതവും…..

ശുഭരാത്രി

 

സുഖമായി ഉറങ്ങുക…. ശുഭ ചിന്തകളുമായി ഉണരുക…. ഒരു പാട് സ്നേഹത്തോടെ അതിലേറെ ഇഷ്ടത്തോടെ നേരുന്നു

ശുഭരാത്രി

 

പിണക്കങ്ങൾ ചിലപ്പോൾ വേദന നൽകും. പക്ഷെ ആ വേദനക്കും ഒരു സുഖം ഉണ്ട്.കാരണം ഏറ്റവും വേണ്ടപ്പെട്ടവർക്ക് മാത്രമേ ആ വേദന നൽകാൻ കഴിയു

ഒത്തിരി സ്നേഹത്തോടെ…..

 

എത്ര തേടിയാലും കണ്ടെത്താനാവാത്ത ചില സന്തോഷങ്ങളുണ്ട് എത്ര തുഴഞ്ഞാലും കര പറ്റാത്ത ചില സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട് പലതും വെറുതെയെന്ന് അറിയാമെങ്കിലും നാളത്തെ പുലരിയിൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഓരോ ദിനവും കടന്ന് പോകുന്നു.

ശുഭരാത്രി

 

 

ഓരോ അസ്തമയവും ഒരു പ്രതീക്ഷയാണ്… നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ….

ശുഭരാത്രി

 

ഉറക്കം ഒരു അനുഗ്രഹമാണ് ദുഃഖങ്ങളിൽ നിന്നും ടെൻഷനിൽ നിന്നും

നന്നായി ഉറങ്ങാൻ സാധിക്കട്ടെ…

 

പിടിച്ചുവാങ്ങിയും സ്നേഹം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അകന്നുപോയേക്കാം…… പക്ഷേ, തേടി വന്ന സ്നേഹം ഒരിക്കലും നമ്മെ വിട്ടുപോവില്ല…. എന്നും കൂടെയുണ്ടാവും…….

Leave a Comment