Best 101+ New വീട്ടുപേരുകൾ | House Names in Malayalam

house names in malayalam, rare malayalam house names, christian house names in malayalam, modern house names in malayalam, modern house house names in malayalam, house names in malayalam with meaning, new house names in malayalam, unique house names in malayalam, christian house names malayalam, hindu house names in malayalam, muslim house names malayalam, traditional house names in malayalam, variety house names in malayalam, best house names malayalam, muslim house names in malayalam, house name list malayalam

ഒരു വീട് എന്നത് ഏതൊരു മലയാളിയുടെയും ജീവിതാഭിലാഷമാണ്. നമ്മുടെ സ്വപ്നങ്ങൾ അനുസരിച്ചു വീട് പണിതുയർത്തുമ്പോൾ മികച്ച വീട്ടുപേര് തന്നെ നമ്മുടെ സ്വപ്‍ന ഭവനത്തിനു നൽകേണ്ടതുണ്ട്. അതിനു നിങ്ങളെ സഹായിക്കുന്ന ചില വീട്ടുപേരുകൾ നിങ്ങള്ക്ക് ഈ ലേഖനത്തിൽ കൂടെ പരിചയപ്പെടുത്തുന്നു.

House Names in Malayalam

  • പ്രതീക്ഷ
  • ദ്വാരക
  • വൈഷ്ണവ
  • നന്ദനം
  • നന്ദാവനം
  • സൗപർണിക
  • ഗംഗോത്രി
  • കൃഷ്ണകൃപ
  • സോപാനം
  • ദർപ്പണം
  • തപസ്യ
  • സ്വസ്തി
  • സ്വന്തം
  • മകരന്തം
  • പടിപ്പുര
  • ശ്രീലകം
  • ലാവണ്യം
  • പഞ്ചവടി
  • രാഗം
  • പാദസരം
  • അനുപമം
  • പുലരി
  • ശ്രീകരം
  • രുദ്രവീണ
  • തിലകം
  • പ്രണവം
  • ഉദയം
  • വർണ്ണം
  • കൈലാസം
  • കാവ്യം
  • തേജസ്
  • ദീപ്തം
  • അരുണം
  • സിന്ദൂരം
  • ഇന്ദ്രപ്രസ്ഥം
  • മായമയൂരം
  • തീർത്ഥം
  • സൂര്യകാന്തി
  • വിസ്മയം
  • പത്മസരോവരം
  • വന്ദനം
  • തപോവനം
  • ധ്വനി
  • ഗഗനം
  • നാദം
  • ചൈതന്യം
  • ചയതന്യ
  • ഹിമം
  • നിയോഗം
  • അനന്തം
  • അഖിലം
  • ഗമ്യം
  • കൽപ്പനികം
  • പ്രസാദം
  • സൃഷ്ടി
  • കൂട്
  • അതുല്യം
  • അധിത്യം
  • ചന്ദ്രോദയം
  • ദീപ്തമന്ത്രം
  • ഗംഗാസാഗരം
  • ഗൻഡീവം
  • ഗോകുലം
  • ഹരിചന്ദനം
  • ഹർഷം
  • സ്നേഹ തീരം
  • സ്നേഹനിലയം
  • ശാന്തിവിഹാരം
  • അക്ഷരം
  • നീലാംബരി
  • ശിശിരം
  • ദർശനം
  • കർപ്പൂരം
  • ജ്യോതി
  • മാനസം
  • പാരിജാതം
  • ഗൗരീശങ്കരം
  • ഉദയം
  • ഹരിതം
  • ഓജസ്
  • ദിവ്യം
  • അനശ്വരം
  • മോഹനം
  • ഭുവനം
  • സ്വപ്നക്കൂട്
  • സൂര്യ ഗായത്രി
  • തരംഗം
  • വൈനിക
  • ചിത്രവീണ
  • ഗൗരിശം
  • കീർത്തി
  • ഉഷസ്‌
  • നക്ഷത്ര
  • കളഭം
  • ഇന്ദിവരം
  • നിലാവ്
  • ലക്ഷ്യ
  • നീലാംബരി
  • മയൂരം
  • നിവേദ്യം
  • തുഷാരം
  • ശ്രീ രാഗം
  • ദക്ഷിണ
  • നവമി
  • മിഥില
  • തപസ്യ
  • ശിവോഹം
  • വൈകുണ്ഡം
  • പാലാഴി
  • തീർത്ഥം
  • ദേവദിരൂ
  • പ്രണവം
  • പാരിജാതം
  • സരോവരം
  • തേജസ്സ്
  • പ്രദക്ഷിണം
  • അമ്പാടി
  • സോപാനം
  • മാധവം
  • സരയൂ
  • ശ്രീലകം
  • വിപഞ്ചിക
  • പ്രാർത്ഥന
  • യവനിക
  • അവന്തിക

Rare malayalam house names

  • ആശ്രയം
  • രചന
  • ദ്വാരക
  • ഗോകുലം
  • ജ്യോത്സന
  • കൈലാസം
  • നിർവാണ
  • പദ്മസരോവരം
  • വൃന്ദാവനം
  • കീർത്തി
  • സ്വർഗ്ഗം
  • ആശാ ഭവൻ
  • ഗുരു കൃപ
  • മേഘമല്‍ഹാര്‍
  • ആനന്ദ നിലയം
  • സുവർണ നിലയം
  • കുസുമ
  • ഗുരു കൃപ
  • ശ്രുതി നിലയം
  • കോമള കുടീര
  • ദിവ്യജ്യോതി
  • ശ്രീനികേതൻ
  • പദ്മാലായ
  • കരിഷ്മ
  • ദിവ്യശ്രീ
  • സംസ്കൃതി
  • പവിത്ര
  • ഹർഷ
  • സ്നേഹ നിലയം
  • ചന്ദ്ര കുടീര
  • അക്ഷയ കുടീര
  • ചന്ദ്രിക
  • അഭിവൃദ്ധി
  • അനുഗ്രഹ
  • ആഭരണ
  • ആലയം
  • ആസ്ത
  • ലാവണ്യം
  • അക്ഷി
  • അളകാനന്ദ
  • അളകാപുരി
  • അമൃത

House Names in Malayalam with Meaning

Sl No.House Names in MalayalamMeaning
1.ആലയം വീട്
2.അതുല്യംസമാനതകളില്ലാത്ത
3.ആനന്ദ ഭവൻആനന്ദം നിറഞ്ഞ വീട്
4.അനുഗ്രഹഅനുഗ്രഹം നിറഞ്ഞ വീട്
5.ആദിത്യസൂര്യൻ
6.അനന്തംഅനന്തമായ
7.അളകാനന്ദപുണ്യ നദി
8.അളകാപുരിഹിമാലയത്തിലെ ഒരു പുരാണ നഗരം
9.അഭിവൃദ്ധിപുരോഗതി
10.ഭവാനിപാർവതി ദേവിയുടെ ഒരു പേര്
11.നീലാംബരിഒരു പുഷ്പം
12.പവിത്രപവിത്രമായ
13.ചേതനചൈതന്യം, ജീവശക്തി
14.ചൈതന്യഊർജ്ജം, ആത്മാവ്
15.ചന്ദ്രോദയംചന്ദ്രൻ ഉദിക്കുന്നു
16.തുഷാരംമഞ്ഞ്
17.ദ്വാരകശ്രീകൃഷ്ണന്റെ രാജ്യം
18.ധ്വനിശബ്ദം
19.ഗൗരിശങ്കരംശിവപാർവതിമാരുടെ സ്ഥാനം
20.വന്ദനപ്രശംസ
21.ഗംഗാസാഗരംഗംഗ നദിയുടെ തീരം
22.നവീൻപുതിയത്
23.ഗോകുലംശ്രീ കൃഷ്ണന്റെ സ്ഥലം
24.കൈലാസംശിവന്റെ വാസസ്ഥലം
25.ഹരിചന്ദനംഅഞ്ച് ദേവവൃക്ഷങ്ങളിൽ ഒന്ന്
26.പ്രണവം“ഓം” എന്ന ശബ്ദംത്തെ സൂചിപ്പിക്കുന്നു
27.ഹർഷംസന്തോഷം
28.ശിവപ്രിയശിവന് പ്രിയമായത്
29.ഹൃദ്യംഹൃദയത്തിനു പ്രിയമായത്
30.ജ്യോത്സനനിലാവ്

Christian House Names in Malayalam

  • ബഥേൽ (Bethel) – House of God (where Jacob saw angels)
  • ബത്‌ലഹേം (Bethlehem) – Birthplace of Jesus
  • നസ്രത്ത് (Nazareth) – Where Jesus grew up
  • യെരുശലേം (Yerushalem) – Holy City
  • ഗലീലി (Galilee) – Region of Jesus’ ministry
  • എമ്മാവൂസ് (Emmaus) – Where Jesus appeared post-resurrection
  • യോർദ്ദാൻ (Yordan) – River where Jesus was baptized
  • നക്ഷത്രാലയം (Nakshathralayam) – Abode of the Star (Star of Bethlehem)
  • വെളിച്ചത്തിൻ ഭവനം (Velichathin Bhavanam) – House of Light
  • മാർഗദീപം (Marghadeepam) – Guiding Light
  • ദിവ്യജ്യോതി (Divya Jyothi) – Divine Flame
  • പ്രഭാത നക്ഷത്രം (Prabhatha Nakshathram) – Morning Star (reference to Christ)
  • ശാന്തിഗേഹം (Shanthigeham) – House of Peace
  • സഹനം (Sahanam) – Patience, Endurance
  • ക്ഷമ (Kshama) – Forgiveness
  • ദയ (Daya) – Kindness
  • സമർപ്പണം (Samarpanam) – Surrender (to God’s will)
  • വിനയം (Vinayam) – Humility

Kerala Ministers house names in Malayalam

  • ശ്രീ പിണറായി വിജയൻ – ക്ലിഫ് ഹൗസ്, നന്തൻകോട്
  • ശ്രീ കെ രാജൻ ഗ്രേസ് – കൻ്റോൺമെൻ്റ് ഹൗസിന് സമീപം, പാളയം
  • ശ്രീ റോഷി അഗസ്റ്റിൻ പ്രശാന്ത് – ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
  • ശ്രീ കെ കൃഷ്ണൻകുട്ടി – പെരിയാർ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
  • ശ്രീ എ കെ ശശീന്ദ്രൻ – കാവേരി, കൻ്റോൺമെൻ്റ് ഹൗസിന് സമീപം, പാളയം
  • ശ്രീ അഹമ്മദ് ദേവർകോവിൽ – തൈക്കാട് വീട്, വഴുതക്കാട്
  • അഡ്വ. ആൻ്റണി രാജു – മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം
  • അഡ്വ. ജി ആർ അനിൽ – അജന്ത

Also Read : 100+ സങ്കടം Sad quotes malayalam [ New ] 2024

Leave a Comment