Kerala SSLC Time Table 2024 Malayalam

Kerala SSLC Time Table 2024 എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 2024 – സമയവിവരപ്പട്ടിക

2023-24 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ 04/03/2024 തിങ്കളാഴ്ച
ആരംഭിച്ച് 25/03/2024 തിങ്കളാഴ്ച അവസാനിക്കുന്നതാണ്.

  1. 2024 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ
    മാധ്യമങ്ങളില്‍ നടത്തപ്പെടുന്നു.
  2. ഇംഗ്ലീഷ്, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ എഴുത്തു
    പരീക്ഷയുടെയും തുടര്‍ മൂല്യനിര്‍ണയത്തിന്‍റെയും സ്കോര്‍ 80:20 ഉം, ഇന്‍ഫര്‍മേഷന്‍
    ടെക്നോളജി ഒഴികെയുള്ള മറ്റു വിഷയങ്ങളുടേത് 40:10 ഉം ആയിരിക്കും.
  3. ഐ.റ്റി. വിഷയത്തിന് 50 സ്കോറിന്‍റെ പരീക്ഷയാണ് നടത്തുന്നത്. തിയറി പരീക്ഷ എഴുത്തുപരീക്ഷയില്‍ നിന്നു മാറ്റി പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം കമ്പ്യൂട്ടറിലാണ് നടത്തപ്പെടുന്നത്.
  4. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷയുടെ തുടര്‍മൂല്യനിര്‍ണയം, തിയറി പരീക്ഷ,
    പ്രായോഗിക പരീക്ഷ എന്നിവയുടെ സ്കോര്‍ ക്രമം 10:10:30 ആയിരിക്കും.
  5. 80 സ്കോര്‍ ഉള്ള വിഷയങ്ങള്‍ക്ക് 2.5 മണിക്കൂറും, 40 സ്കോര്‍ ഉള്ള വിഷയങ്ങള്‍ക്ക് 1.5 മണിക്കൂറുമാണ് പരീക്ഷാ സമയം.
  6. സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ സ്കോര്‍ ഒഴിവാക്കി ഗ്രേഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.
  7. ഗ്രേഡിംഗ് 9 പോയിന്‍റ് സ്കെയിലില്‍ ആണ് നടപ്പിലാക്കുന്നത്.

Kerala SSLC Time Table 2024

ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ: 01.02.2024 മുതൽ 14.02.2024 വരെ

Kerala SSLC time table 2024 PDF view

Leave a Comment

തീയതി ദിവസം സമയം വിഷയം
04/03/2024 തിങ്കള്‍ രാവിലെ 9.30 മുതല്‍ 11.15 വരെ ഒന്നാം ഭാഷ- പാര്‍ട്ട് ക (മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീ. ഇംഗ്ലീഷ്/അഡീ. ഹിന്ദി/സംസ്കൃതം (അക്കാഡമിക്)/സംസ്കൃതം ഓറിയന്‍റൽ – ഒന്നാം പേപ്പര്‍ (സംസ്കൃതം സ്കൂളുകൾക്ക്) / അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്‍റൽ ഒന്നാം പേപ്പര്‍ (അറബിക് സ്കൂളുകൾക്ക്)
06/03/2024 ബുധന്‍ രാവിലെ 9.30 മുതല്‍ 12.15 വരെ രാം ഭാഷ (ഇംഗ്ലീഷ്)
11/03/2024 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതശാസ്ത്രം
13/03/2024 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഒന്നാം ഭാഷ – പാർട്ട് കക (മലയാളം/തമിഴ്/കന്നട/സ്പെഷ്യൽ ഇംഗ്ലീഷ്/ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/അറബിക് ഓറിയന്‍റൽ – രാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)/സംസ്കൃതം ഓറിയന്‍റൽ – രാം പേപ്പർ (സംസ്കൃതം സ്കൂളുകൾക്ക്)
15/03/2024 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഊർജ്ജതന്ത്രം
18/03/2024 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ മൂന്നാം ഭാഷ (ഹിന്ദി/ജനറൽ നോളഡ്ജ്)
20/03/2024 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ രസതന്ത്രം
22/03/2024 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ജീവശാസ്ത്രം
25/03/2024 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വര സോഷ്യൽ സയൻസ്