2024 Kerala LDF candidates list for Lok Sabha elections

കേരളത്തിലെ LDF മുന്നണി 2024 ലോകസഭയിലേക്ക് മത്സരിക്കാനുള്ള 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. LDF മുന്നണിയിലെ മുൻനിര പാർട്ടിയായ CPM 15 സീറ്റുകളിൽ മത്സരിക്കും CPI 4 സീറ്റിലും കേരള കോൺഗ്രസ് (M) ഒരു സീറ്റിലും മത്സരിക്കും. ഇടതു പാർട്ടികൾ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിൽ അംഗമാണെങ്കിലും കേരളത്തിൽ യുഡിഫ് ആയി സീറ്റ് വിഭജനം ഇല്ല.

CPI(M) candidates list for Lok Sabha elections 2024

സ്ഥാനാർത്ഥിനിയോജക മണ്ഡലം
കെ രാധാകൃഷ്ണൻആലത്തൂർ
കെ കെ ശൈലജവടകര
എം മുകേഷ്കൊല്ലം
ടി എം തോമസ് ഐസക്പത്തനംതിട്ട
എ വിജയരാഘവൻപാലക്കാട്
എം വി ജയരാജൻകണ്ണൂർ
എളമരം കരീംകോഴിക്കോട്
സി രവീന്ദ്രനാഥ്ചാലക്കുടി
ജോയ്‌സ് ജോർജ്ഇടുക്കി
എം വി ബാലകൃഷ്ണൻകാസർഗോഡ്
എ എം ആരിഫ്ആലപ്പുഴ
കെ എസ് ഹംസപൊന്നാനി
വി വസീഫ്മലപ്പുറം
കെ ജെ ഷൈൻഎറണാകുളം
വി ജോയ്ആറ്റിങ്ങൽ

CPI candidates list for Lok Sabha elections 2024

LDF ന്റെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (സിപിഐ) സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്:

സ്ഥാനാർത്ഥിനിയോജക മണ്ഡലം
വി എസ് സുനിൽ കുമാർതൃശൂർ
പന്ന്യൻ രവീന്ദ്രൻതിരുവനന്തപുരം
ആനി രാജവയനാട്
സി എ അരുൺകുമാർമാവേലിക്കര

Kerala congress (m) candidates list for Lok Sabha elections 2024

കോട്ടയം മണ്ഡലത്തിലെ നിലവിലെ എംപി തോമസ് ചാഴികാടൻ അതേ സീറ്റിൽ എൽഡിഎഫിൻ്റെ സഖ്യകക്ഷിയായ kerala congress (m) ന് വേണ്ടി മത്സരിക്കും.

സ്ഥാനാർത്ഥിനിയോജക മണ്ഡലം
എം പി തോമസ് ചാഴികാടൻകോട്ടയം
ldf candidate list

Leave a Comment