Navakerala sadas schedule | നവകേരള സദസ് സമയക്രമം

( navakerala sadas schedule, navakerala sadas kerala gov in, navakerala sadas date 2023,navakerala sadas login,navakerala sadas live today, navakerala sadas malappuram,navakerala sadas kozhikode, navakerala sadas kottayam, navakerala sadas application status )

കേരളത്തിലെ ജനങ്ങളുടെ പരാതി പരിഹാരത്തിനായി മുഖ്യ മന്ത്രി ഉൾപ്പെടുന്ന മുഴുവൻ മന്ത്രിസഭയും. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സന്ദർശനം നടത്തുന്ന പരുപടിയാണ് നവകേരള സദസ്. ഓരോ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തി നിവേദനം സ്വീകരിക്കും. നവകേരള സദസ് നടക്കുന്ന ഓരോ മണ്ഡലങ്ങളിലും പ്രത്യക ക്ഷണിതാക്കളായ പൗരപ്രമുഖരായി മന്ത്രിമാർ രാവിലെ 9 മണിക്ക് കൂടികാഴ്ച്ച നടത്തും.

നവകേരള സദസിലെ പ്രധാന പരുപടികൾ തുടങ്ങുന്നതിനു 3 മണിക്കൂർ മുൻപു തന്നെ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുതിർന്ന പൗരർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക കൗണ്ടർ സംവിധാനം ഉണ്ടായിരിക്കുന്നതായിരിക്കും. പരാതിയുടെ തൽസ്ഥിതി അറിയുവാൻ കേരള സർക്കരിന്റെ www.navakeralasadas.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നത് ആയിരിക്കും

Navakerala sadas schedule kollam 18/12/2023 to 20.12.2023

Nava kerala sadas today

ജില്ല തീയതി സമയം മണ്ഡലം സ്ഥലം/Venue
കൊല്ലം 18.12.2023 11.00 AM – 12.30 PM പത്തനാപുരം എന്‍.എസ്.എസ്. ഗ്രൗണ്ട്, പത്തനാപുരം.
കൊല്ലം 18.12.2023 3.00 PM – 4.00 PM പുനലൂർ മുന്‍സിപ്പല്‍ സ്റ്റേഡിയം, ചെമ്മന്തൂര്‍, പുനലൂര്‍.
കൊല്ലം 18.12.2023 4.30 PM – 5.30 PM കൊട്ടാരക്കര ജൂബിലി മന്ദിരം, കൊട്ടാരക്കര.
കൊല്ലം 18.12.2023 6.00 PM – 7.00 PM കുന്നത്തൂർ പഴയ കശുവണ്ടി ഫാക്ടറി കോമ്പൌണ്ട്, ചക്കുവള്ളി ജംഗ്ഷന്‍ കിഴക്ക്
കൊല്ലം 19.12.2023 11.00 AM – 12.30 PM കരുനാഗപ്പള്ളി എച്ച്. & ജെ. ഹാള്‍, കരുനാഗപ്പള്ളി
കൊല്ലം 19.12.2023 3.00 PM – 4.00 PM ചവറ കെ.എം.എം.എല്‍. ഗ്രൗണ്ട്, ചവറ
കൊല്ലം 19.12.2023 4.30 PM – 5.30 PM കുണ്ടറ സിറാമിക്സ് ഗ്രൗണ്ട്, മുക്കട, കുണ്ടറ.
കൊല്ലം 19.12.2023 6.00 PM – 7.30 PM കൊല്ലം പ്രശാന്തി ഗാര്‍ഡന്‍സ്, ആശ്രാമം, കൊല്ലം
കൊല്ലം 20.12.2023 11.00 AM – 12.30 PM ഇരവിപുരം പീരങ്കി മൈതാനം (ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിനു സമീപം), കൊല്ലം
കൊല്ലം 20.12.2023 03.00 PM – 4.00 PM ചടയമംഗലം കടക്കല്‍ ബസ് സ്റ്റാന്ഡ് ഗ്രൗണ്ട്
കൊല്ലം 20.12.2023 4.30 PM – 5.30 PM ചാത്തന്നൂര്‍ കൊല്ലം കോര്‍പ്പറേറ്റീവ് സ്പിന്നിംഗ് മില്‍, കാരംകോട്, ചാത്തന്നൂര്‍.
Nava Kerala Sadas Schedule

Navakerala sadas schedule Thiruvananthapuram 20/12/2023 to 23/12/2023

ജില്ല തീയതി സമയം നിയോജകമണ്ഡലം സ്ഥലം
തിരുവനന്തപുരം 20.12.2023 06.00 വൈകുന്നേരം വർക്കല വർക്കല ശിവഗിരി ഓഡിറ്റോറിയം
തിരുവനന്തപുരം 21.12.2023 11.00 രാവിലെ ചിറയിൻകീഴ് സർക്കാര ക്ഷേത്രഭൂമി
തിരുവനന്തപുരം 21.12.2023 03.00 വൈകുന്നേരം ആറ്റിങ്ങൽ മാമ്മോം ഗ്രൗണ്ട്
തിരുവനന്തപുരം 21.12.2023 04.30 വൈകുന്നേരം വാമനപുരം മാണിക്കോട് ശിവ ക്ഷേത്രം
തിരുവനന്തപുരം 21.12.2023 06.00 വൈകുന്നേരം നെടുമങ്ങാട് മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ട്
തിരുവനന്തപുരം 22.12.2023 11.00 രാവിലെ അരുവിക്കര അര്യനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
തിരുവനന്തപുരം 22.12.2023 03.00 വൈകുന്നേരം കട്ടപ്പന ക്രിസ്ത്യൻ കോളേജ് കട്ടപ്പന
തിരുവനന്തപുരം 22.12.2023 04.30 വൈകുന്നേരം നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയം
തിരുവനന്തപുരം 22.12.2023 06.00 വൈകുന്നേരം പാറശല സിഎസ്ഐ മെഡിക്കൽ കോളേജ്
തിരുവനന്തപുരം 23.12.2023 11.00 രാവിലെ കോവളം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപം
തിരുവനന്തപുരം 23.12.2023 03.00 വൈകുന്നേരം നെമമ്പ് പൂജപ്പുര ഗ്രൗണ്ട്
തിരുവനന്തപുരം 23.12.2023 04.30 വൈകുന്നേരം കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം
തിരുവനന്തപുരം 23.12.2023 06.00 വൈകുന്നേരം തിരുവനന്തപുരം & വട്ടിയൂർക്കാവ് സെന്റ്രൽ പോളിടെക്നിക് കോളേജ്

Leave a Comment