(salmon fish in malayalam, salmon fish in malayalam name, salmon fish meaning in malayalam, salmon fish in kerala) salmon മത്സ്യത്തെ കുറിച്ചു നമ്മൾ മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ. അതിനാൽ ഈ മത്സ്യത്തെ കുറിച്ചു ഭൂരിപക്ഷം മലയാളികൾക്കും അറിവ് കുറവായിരിക്കും. ഈ ലേഖനത്തിലൂടെ salmon മത്സ്യത്തെ കുറിച്ചു കൂടുതൽ അറിയാം.
salmon fish in malayalam : salmon മത്സ്യം ഇന്ത്യയിലോ, കേരളത്തിലോ കണ്ടുവരുന്ന മത്സ്യം അല്ല. നമ്മുടെ കാലവസ്ഥയായി ഈ മത്സ്യം പൊരുത്തപ്പെടില്ല. അതിനാൽ ഇതിന് പരമ്പരാഗതമായി ഒരു മലയാളം പേരോ അതുപോലെ മറ്റ് ഇന്ത്യൻ ഭാഷകളിലും ഈ മത്സ്യത്തിന് പേരില്ല. ചിലർ ഇതിന്റെ രൂപസാദൃശ്യം കാരണം ഈ മീനിനെ ചെമ്പല്ലിയായും, കേരയായും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇവ രണ്ടും തീരത്തും വ്യത്യസ്ത വിഭാഗത്തിൽ പെട്ട മത്സ്യങ്ങൾ ആണ്.

salmon fish in kerala
മലയാളികൾ സ്ഥിരമായി കഴിക്കാത്ത മത്സ്യം ആണ് Salmon. എന്നാലും ഇപ്പോൾ കേരളത്തിലെ food vloggers ദിനവും ഈ മത്സ്യം കൊണ്ടുള്ള വിവിധ തരം പാചക രീതികൾ നമ്മളെ പരിചയപ്പെടുത്തി കൊണ്ടിരിക്കുന്നു.
പണ്ട് ബ്രിട്ടീഷുകാർ ആണ് salmon മത്സ്യത്തെ ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്. ഈ മത്സ്യത്തിന് വളരാൻ തണുത്ത ശുദ്ധജലം ആവശ്യമുള്ളതിനാൽ കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, എന്നിവടങ്ങളിൽ കൃഷി ചെയ്തിരുന്നു.
Salmon Health Benefits in Malayalam
ഹൃദയത്തിനു കരുത്തേകാൻ |Improve Heart Function
Salmon മത്സ്യത്തിൽ omega-3 fatty acid, potassium അടങ്ങിയതിനാൽ. നമ്മുടെ ഹൃദയത്തിന് ഈ മത്സ്യം വളരെ നല്ലതാണ്
എല്ലുകളുടെ ആരോഗ്യത്തിന് | Best for Strong Bones
Vitamin D, Calcium എന്നിവയുടെ സ്രോതസ് ആണ് salmon മത്സ്യം. അതിനാൽ ഏത് നമ്മുടെ എല്ലുകൾക്ക് കരുത്തേകും.
തലച്ചോറിന് ഉണർവ്വ് നൽകുവാൻ | Best for your Brain Health
Salmon വിഭാഗത്തിൽപ്പെട്ട മത്സ്യവർഗങ്ങൾ കഴിക്കുന്നത് തലച്ചോറിനെ മികച്ച രീതിയില് പ്രവരത്തിക്കാൻ സഹായിക്കും എന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള omega 3 fatty acid ആണ് എത്തിന് സഹായിക്കുന്നത്.