100+ (പൂക്കളം Design) Onam Pookalam Designs 2023

Pookalam Designs

ഓണക്കാലത്തെ പ്രധാന  സവിശേഷതകളിൽ  ഒന്നായ പൂക്കളത്തെ Pookalam Designs കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. കേരളത്തിൻറെ ദേശീയ ഉത്സവമാണ് ഓണം പണ്ട് നാടുവാണിരുന്ന മഹാബലിത്തമ്പുരാൻ തന്റെ പ്രജകളുടെ ക്ഷേമം  അന്വേഷിക്കാൻ തിരുവോണനാളിൽ  സുതലം എന്ന ലോകത്ത് നിന്നും കേരളത്തിലേക്ക് വരും എന്നതാണ് ഐതിഹ്യം  വീടിൻറെ മുറ്റത്ത് പൂക്കളം ഇട്ടാണ് കേരളീയർ മഹാബലി തമ്പുരാനെ വരവേൽക്കുന്നത്.  അത്തം തൊട്ട് തിരുവോണം  വരെയാണ് ഓണത്തിന് പൂക്കളം ഇടുന്നത്. അത്തം തൊട്ടുള്ള ഈ പത്ത് നാളുകളിൽ ഓരോ ദിവസവും വ്യത്യസ്തമായ രീതിയിലാണ് … Read more