Vishu Wishes in Malayalam, Vishu in Malayalam, happy vishu in malayalam, Vishu Quotes in Malayalam, Vishu Ashamsakal in Malayalam : മലയാളികളുടെ പുതുവർഷം ആരംഭിക്കുന്നത് വിഷു ദിനത്തിലൂടെ ആണ്. വിഷു ദിനത്തിൽ കണികണ്ട് ഉണരുന്ന മലയാളിക്ക് വേണ്ടി പലതരത്തിളുള്ള വിഷു ആശംസകൾ ഈ ലേഖനത്തിലൂടെ പങ്ക് വെക്കുന്നു.

വിഷു ആശംസകള്
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസിക്കുന്നു.
ഈ വിഷു ദിനം സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ
ഈ വിഷു ഒരു പുതിയ തുടക്കത്തിന്റെ പ്രതീക്ഷ നൽകട്ടെ
ഈ വിഷുവിന് പ്രിയപ്പെട്ടവരുടെ കൂടെ സന്തോഷകരമായ നിമിഷങ്ങളുണ്ടാകട്ടെ
കണിക്കൊന്ന പൂത്തുലഞ്ഞ പുലരിയില് സന്തോഷവും സമാധാനവും നിറഞ്ഞൊരു വിഷുദിനം ആശംസിക്കുന്നു.
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും നിറവോടെ ഒരു വിഷു ആശംസിക്കുന്നു
ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞൊഴുകുന്ന ഒരു വിഷുവാശംസിക്കുന്നു
ഈ വിഷുദിനം എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരട്ടെ
ആരോഗ്യവും സന്തോഷവും നിറഞ്ഞൊരു വിഷുദിനം നേരുന്നു
ഈ വിഷുദിനം നിങ്ങളുടെ ജീവിതത്തിലെ ഇരുൾ മാറി വെളിച്ചം നിറയട്ടെ
പ്രതീക്ഷയുടെ പുലരി പോലെ ഈ വിഷു വിടരട്ടെ
Vishu Wishes in Malayalam
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
സന്തോഷകരമായ വിഷു ആശംസകൾ
ഐശ്വര്യപൂർണമായ വിഷു ആശംസകൾ
കണിക്കൊന്ന പൂക്കുന്ന പുലരിയിൽ സന്തോഷത്തിൻ നിറവുകൾ പെയ്യട്ടെ.
വിഷുക്കണിയുടെ ഐശ്വര്യവും കണിക്കൊന്നയുടെ പ്രതീക്ഷയും നിങ്ങളുടെ ജീവിതം നിറയ്ക്കട്ടെ
വിഷു ആഘോഷങ്ങൾക്കിടയിൽ വിഷുക്കൈനീടം മറക്കല്ലേ
ചക്കയും മാങ്ങയും കൊണ്ട് ഉണ്ടാക്കുന്ന വിഷുക്കഞ്ഞിയിൽ സങ്കടങ്ങളൊക്കെ അലിഞ്ഞുപോകട്ടെ
കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും നിറഞ്ഞൊരു വിഷു നേരുന്നു
പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കൊപ്പം ഐശ്വര്യവും സന്തോഷവും നിറഞ്ഞ വിഷു ആശംസിക്കുന്നു
എന്റെ പ്രിയ സുഹൃത്തിന് എല്ലാ വിധ വിജയങ്ങളും നേർന്നുകൊണ്ടുള്ള വിഷു ആശംസകൾ
പുതിയ പ്രതീക്ഷകളുടെയും സാധ്യതകളുടെയും ഒരു വിഷുദിനം ആശംസിക്കുന്നു
പഴയതിനെ മറന്ന് പുതിയൊരു തുടക്കത്തിന്റെ പ്രതീക്ഷയേകുന്ന വിഷു ആശംസകൾ
ശ്രീകൃഷ്ണന്റെ അനുഗ്രഹത്തോടെ ഈ വിഷു നിങ്ങളുടെ ജീവിതത്തിന് സമാധാനവും സമൃദ്ധിയും നൽകട്ടെ.
ഈ വിഷുദിനം മനസ്സിലെ നന്മ വിടരുന്ന സമയമാകട്ടെ
കണിക്കൊന്ന പൂത്തു വിഷുക്കോടി ഉടുത്തു പടക്കം പൊട്ടിച്ചു നമുക്കീ വിഷു ആഘോഷിക്കാം
പുത്തൻ പ്രതീക്ഷകളുടെ പൂരം പോലെ വിഷു പിറക്കട്ടെ സന്തോഷക്കടലിൽ നമുക്ക് നീന്തിത്തുടിക്കാം
ഈ വിഷുവിന് പഴയ ടെൻഷനുകളൊക്കെ ഡിലീറ്റ് ചെയ്ത് സന്തോഷം മാത്രം സേവ് ചെയ്യൂ
പുതിയ മൊബൈലും പുത്തൻ വസ്ത്രങ്ങളും മാത്രമല്ല പുതിയൊരു കാഴ്ചപ്പാടോടെ ഈ വിഷു ആഘോഷിക്കൂ.
കുഞ്ഞുമനസ്സിൽ സന്തോഷം നിറയട്ടെ ഈ വിഷുവിന് പൊന്നുപോലെ തിളങ്ങട്ടെ
വിഷുക്കണിയും പടക്കവും പലഹാരങ്ങളും കൊണ്ട് ഈ വിഷു അടിപൊളിയാക്കാം
അങ്ങയുടെ ജീവിതത്തിലെ ഓരോ വിഷുവും ആരോഗ്യവും സന്തോഷവും നൽകട്ടെ എന്റെ വിഷു ആശംസകൾ
അങ്ങയുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ വിഷുവിന് ഞങ്ങളുടെ ജീവിതം ധന്യമാകട്ടെ
നിങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷത്തിന്റെ കണിക്കൊന്ന പൂക്കൾ വിടരട്ടെ. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
നിങ്ങൾക്ക് കരുതലും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു
Vishu Wishes in Malayalam
കതിർമണ്ഡലം നിറഞ്ഞൊരു പുലരിയിൽ സർവ്വൈശ്വര്യങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വന്നു ചേരട്ടെ. വിഷു ആശംസകൾ
Vishu Wishes in Malayalam | Happy Vishu

മംഗല്യവും ഭാഗ്യവും നിറഞ്ഞൊഴുകുന്ന ഒരു വിഷുദിനം ആശംസിക്കുന്നു
ഈ വിഷുവിന് പടക്കമൊക്കെ പൊട്ടിക്കുമ്പോൾ സങ്കടങ്ങൾ പൊട്ടിത്തെറിക്കട്ടെ
പായസത്തിന്റെ മധുരം പോലെ ഈ വർഷം മുഴുവൻ മധുരമയമാകട്ടെ. വിഷു ആശംസകൾ
സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസിക്കുന്നു
ഒരു പുതുവർഷത്തിൻറെ പ്രതീക്ഷകളുമായി വിഷു ആശംസകൾ
വിഷുവിന്റെ ഐശ്വര്യം അങ്ങയുടെ ജീവിതത്തിൽ എന്നും നിറഞ്ഞു നിൽക്കട്ടെ. വിഷു ആശംസകൾ
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നിറങ്ങളാൽ ഈ വിഷു അങ്ങയുടെ ജീവിതം നിറയട്ടെ.
കഴിഞ്ഞുപോയ വർഷത്തെ ദുഖങ്ങളെ മറന്ന് നല്ല നാളെയുടെ പ്രതീക്ഷകളുമായി ഈ വിഷു ആഘോഷിക്കാം.
മനസ്സിലെ ഇരുൾ മാറി പ്രതീക്ഷയുടെ പ്രകാശം വിടരുന്ന വിഷുവാശംസിക്കുന്നു
ഓരോ വിഷുവും ജീവിതത്തിലെ പുതിയൊരു അധ്യായത്തിൻ്റെ തുടക്കമാണ്. സന്തോഷകരമായ ഒരു വിഷുദിനം ആശംസിക്കുന്നു.
വിഷു നമ്മെ പഠിപ്പിക്കുന്നത് പ്രകാശം എപ്പോഴും ഇരുളിനെ പിന്തുടരുന്നു എന്നാണ്. ഐശ്വര്യപൂർണമായ വിഷു ആശംസകൾ
നിങ്ങളുടെ ജീവിതം കണിക്കൊന്ന പൂക്കുന്നതുപോലെ മനോഹരമാകട്ടെ. വിഷു ആശംസകൾ
ഈ വിഷുവിൽ നിങ്ങളെ തേടി സന്തോഷവും ആരോഗ്യവും സമാധാനവും എത്തട്ടെ. .
നമ്മുടെ സ്നേഹത്തിന് മറ്റൊരു മനോഹരവർഷം കൂടി. വിഷു ആശംസകൾ
നമ്മുടെ ജീവിതം ഐശ്വര്യവും സ്നേഹവും കൊണ്ട് നിറയട്ടെ. വിഷു ആശംസകൾ
നിങ്ങൾ അടുത്തില്ലെങ്കിലും എൻ്റെ ഹൃദയം നിങ്ങള്ക്കൊപ്പമുണ്ട്. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
ദൂരം നമ്മെ അകറ്റിയേക്കാം പക്ഷെ ഈ വിഷുവിൽ എന്റെ ഓർമ്മകളും പ്രാർത്ഥനകളും നിങ്ങളോടൊപ്പമുണ്ട്.

ഈ വിഷുവിന്റെ പ്രകാശം അങ്ങയുടെ ജീവിത പാതയെ എന്നും പ്രകാശിപ്പിക്കട്ടെ. വിഷു ആശംസകൾ
ഈ വിഷുവിൽ പുത്തൻ പ്രതീക്ഷകളുടെ ഒരു പൂക്കാലം വിടരട്ടെ സന്തോഷകരമായ വിഷുദിന ആശംസകൾ
കണിക്കൊന്ന പൂത്തു മനസ്സിലും പ്രതീക്ഷകൾ പൂക്കട്ടെ. ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ
കാറ്റിലാടുന്ന കണിക്കൊന്നപ്പൂക്കളുടെ സൗന്ദര്യം പോലെ അങ്ങയുടെ ജീവിതവും നിറങ്ങൾ ചാലിക്കട്ടെ. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം നിറഞ്ഞ ഒരു വിഷുദിനം ആശംസിക്കുന്നു.
വ്യാപാരികൾക്ക് അഭിവൃദ്ധിയുടെയും സമൃദ്ധിയുടെയും ധന്യമായൊരു വിഷു നേരുന്നു
Vishu Wishes in Malayalam
വിഷുവിന്റെ സന്തോഷവും ആഹ്ലാദവും അങ്ങയുടെ ഹൃദയത്തിൽ നിറയട്ടെ. സന്തോഷകരമായ വിഷു ആശംസകൾ
പുഞ്ചിരികളും ആഘോഷങ്ങളും കൊണ്ട് ഈ വിഷു അവിസ്മരണീയമാകട്ടെ
ഈ വിഷുവിൽ അങ്ങയ്ക്ക് ആന്തരിക ശക്തിയും നിശ്ചയദാർഢ്യവും ലഭിക്കാൻ പ്രാർത്ഥിക്കുന്നു. വിഷു ആശംസകൾ
വിഷു ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയൊരു വസന്തം കൊണ്ടുവരട്ടെ. ഒരുപാട് വിഷു ആശംസകൾ

വിഷു ദിനത്തിന്റെ എല്ലാ നന്മകളും പ്രകാശവും നിങ്ങളുടെ ജീവിതം നിറയ്ക്കട്ടെ.
മധുരമുള്ള ഓർമ്മകളും സന്തോഷകരമായ നിമിഷങ്ങളും നിറഞ്ഞ വിഷുവാശംസിക്കുന്നു
ഈ വിഷുവിൽ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകട്ടെ. വിഷു ആശംസകൾ
തടസ്സങ്ങളെ തരണം ചെയ്ത് മുന്നേറാനുള്ള ശക്തി ഈ വിഷു നിങ്ങൾക്ക് നൽകട്ടെ.
കണിക്കൊന്ന പൂത്തുലഞ്ഞ പ്രഭാതം പോലെ നിങ്ങളുടെ ജീവിതവും സന്തോഷത്താൽ വിടരട്ടെ
പുലരിയുടെ പ്രതീക്ഷകൾ പോലെ ഈ വിഷുവിൽ പുതിയൊരു തുടക്കം കുറിക്കട്ടെ
ഈ വിഷുദിനം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പുതുവെളിച്ചം കൊണ്ടുവരട്ടെ.
കുടുംബത്തിലും സമൂഹത്തിലും ഐക്യവും സാഹോദര്യവും നിറഞ്ഞൊഴുകുന്ന വിഷുവാശംസിക്കുന്നു.
Vishu Wishes in Malayalam
ഈ വിഷുവിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതം ഐശ്വര്യവും സമാധാനവും കൊണ്ട് നിറയ്ക്കട്ടെ. വിഷു ആശംസകൾ
ഈ വിഷുദിനം മനസ്സിലെ നന്മയും കരുണയും വളരാൻ അവസരമാകട്ടെ. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
ഇനി നോ ടെൻഷൻ വിഷുവിന്റെ സന്തോഷവും ആഘോഷവും മാത്രം മതി
ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും വിഷു ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ യഥാർത്ഥ സന്തോഷങ്ങൾ മറക്കല്ലേ വിഷു ആശംസകൾ

പത്താമുദയം പോലെ ഐശ്വര്യം നിറഞ്ഞൊരു വിഷുദിനം ആശംസിക്കുന്നു
തൃക്കൈവെണ്ണയും നിലവിളക്കും കണിക്കൊന്നയും ചേർന്ന് ഈ വിഷു പതിവിലും മംഗളകരമാകട്ടെ.
കുടുബത്തിലെ സ്നേഹവും ഒത്തൊരുമയും നിറഞ്ഞൊരു വിഷു നേരുന്നു ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
വിഷുവിന്റെ സന്തോഷവും ആഘോഷങ്ങളും കുടുംബാംഗങ്ങൾക്കൊപ്പം ആസ്വദിക്കാൻ കഴിയട്ടെ
ഇരുട്ടിനെ പിന്തള്ളി പ്രകാശത്തിന്റെ പുലരി വിടരുന്ന വിഷുവാശംസിക്കുന്നു
പഴയ പ്രതീക്ഷകൾ മങ്ങിയാലും പുതിയവ പൂക്കുന്ന മറ്റൊരു വിഷു നമുക്ക് മുന്നിലുണ്ട്. സന്തോഷകരമായ വിഷുദിനം
ഇത്തവണത്തെ വിഷു കൈനീട്ടം ഒരു ബമ്പർ ആയിരിക്കട്ടെ വിഷു ആശംസകൾ
വിഷുസദ്യയുടെ രുചി പോലെ ഈ വർഷം മുഴുവൻ മധുരമയമാകട്ടെ. വിഷു ആശംസകൾ

കഴിഞ്ഞുപോയ വർഷത്തെ ദുഃഖങ്ങളെയും വെല്ലുവിളികളേയും മറന്ന് നല്ല നാളെയുടെ പ്രതീക്ഷകളുമായി ഈ വിഷു ആഘോഷിക്കാം.
മനസ്സിലെ ഇരുൾ മായട്ടെ പ്രതീക്ഷയുടെ പ്രകാശം വിടരട്ടെ. സന്തോഷകരമായ വിഷുദിനം
വിഷുവിന്റെ ഐശ്വര്യം അങ്ങയുടെ ജീവിതത്തിൽ എന്നും നിറഞ്ഞു നിൽക്കട്ടെ. വിഷു ആശംസകൾ
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നിറങ്ങളാൽ ഈ വിഷു അങ്ങയുടെ ജീവിതത്തെ നിറയ്ക്കട്ടെ.
Vishu Wishes in Malayalam
ആരോഗ്യവും സന്തോഷവും നിറഞ്ഞൊരു വിഷുദിനം നേരുന്നു
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ വസന്തം ഈ വിഷു അങ്ങയ്ക്ക് നൽകട്ടെ
ജീവിതത്തിലെ നന്മകളെ ഓർത്ത് നന്ദിയുള്ളവരായിരിക്കാൻ ഈ വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. വിഷു ആശംസകൾ
കഴിഞ്ഞ വർഷത്തെ അനുഗ്രഹങ്ങൾക്കായി നന്ദിയും ഭാവിക്കായി പ്രതീക്ഷയുമായി ഈ വിഷു ആഘോഷിക്കാം.

ദൂരെയാണെങ്കിലും നിങ്ങൾ എന്റെ ഹൃദയത്തോട് ചേർന്നു തന്നെയാണുള്ളത്. വിഷു ആശംസകൾ
വിഷുവിന്റെ സന്തോഷവും ആഘോഷവും നിങ്ങൾക്കരികിൽ എത്തിക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്. എങ്കിലും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
വിഷുദിനത്തിന്റെ എല്ലാ നന്മകളും പ്രകാശവും നിങ്ങളുടെ ജീവിതം നിറയ്ക്കട്ടെ.
മധുരമുള്ള ഓർമ്മകളും സന്തോഷകരമായ നിമിഷങ്ങളും നിറഞ്ഞ വിഷുവാശംസിക്കുന്നു
കണിക്കൊന്ന പൂത്തുലഞ്ഞ പുലരിയിൽ തങ്കനിലാവ് പോലെ വിഷു പിറന്നു പ്രതീക്ഷയുടെ പൊൻ വെളിച്ചം നിറയട്ടെ സന്തോഷത്തിൻ നിറകതിരുകൾ പെയ്യട്ടെ
ഐശ്വര്യത്തിൻ നിറവോടെ വിഷു വന്നണഞ്ഞു കണിക്കൊന്ന പൂവിതളിൽ പ്രഭാതം വിടർന്നു മനസ്സിലെ നന്മ വിടരുന്ന സമയമാകട്ടെ സന്തോഷവും സ്നേഹവും നിറഞ്ഞൊഴുകട്ടെ
Vishu Wishes in Malayalam
പഴകിയതെല്ലാം മറന്നു പുതുലോകം തേടി പുലരിയുടെ പുഞ്ചിരിയിൽ വിഷു പിറക്കട്ടെ ചിന്തകളിൽ പൊൻ വെളിച്ചമായ് പുലരട്ടെ പ്രതീക്ഷ സന്തോഷത്തിൻ പൂക്കാലമായ് മാറട്ടെ ജീവിതം
വിടരുന്ന ഇരുളകറ്റി പ്രകാശം പരക്കട്ടെ വിഷുവിന്റെ പൊൻകിരണംങ്ങളിൽ ജീവിതം ധന്യമാകട്ടെ. മനസ്സിലെ ദുഖമെല്ലാം മാഞ്ഞു പോകട്ടെ തുടങ്ങട്ടെ സന്തോഷത്തിൻ പുതുവസന്തം
ഹൃദയത്തിൽ സന്തോഷത്തിൻ പൂക്കൾ വിരിയട്ടെ സ്നേഹത്തിൻ തെന്നലേറ്റ് മനം കുളിരട്ടെ കണിക്കൊന്ന പൂവിൻ മഞ്ഞ ചാർത്തീടുന്ന പുലരിയിൽ പുഞ്ചിരികളാൽ നിറയട്ടെ ഈ വിഷുദിനം
സന്തോഷത്തിന്റെ നിറങ്ങളുമായി വിഷു പുലരട്ടെ മനസ്സിലെ നന്മ വിടർന്നു പുഷ്പിക്കട്ടെ കണിക്കൊന്നയുടെ സൗരഭ്യമായി ഈ ദിനം മാറട്ടെ ഐശ്വര്യവും സമാധാനവും നിറഞ്ഞൊഴുകട്ടെ
Vishu Wishes in Malayalam

കണിക്കൊന്ന പൂത്തണിഞ്ഞു പുലരി വിടർന്നു കാറ്റിലാടും മണിമുഴക്കം മനസില് പ്രതീക്ഷയുടെ പൂത്തിരി കത്തി സന്തോഷത്തിൻ നിറവോടെ ഒരു വിഷുക്കാലം കൂടി..
ചിരികളാൽ ചുവന്നു തുടുത്ത സൂര്യനുദിച്ചു കാറ്റും കിളികളും തമ്മിൽ പുതുപാട്ടു പാടി കണിക്കൊന്ന പൂത്ത മഞ്ഞച്ചാർത്തണിഞ്ഞ പുലരിയിൽ ഈശ്വര്യത്തിൻ തിരുവാതിരയായ് വിഷു പിറന്നിരിക്കുന്നു
കുഞ്ഞു മനസ്സിൽ സന്തോഷം നിറക്കട്ടെ കൈനിറയെ വിഷുക്കൈനീടം കിട്ടട്ടെ പടക്കം പൊട്ടിച്ചും പലഹാരം തിന്നും കണിക്കൊന്ന പൂത്തുലഞ്ഞ പുലരിയിൽ ആഘോഷമാക്കാം ഈ വിഷുവിനെ
പായസത്തിൻ മധുരം പോലെ ഇനിയെല്ലാം നല്ല നാളുകൾ മാത്രമാകട്ടെ വർണ്ണ പൊടികൾ കൊണ്ട് ചിത്രമെഴുതാം പുത്തൻ വസ്ത്രമിട്ട് കളിച്ചുല്ലസിക്കാം സ്നേഹവും കരുതലും കൊണ്ട് ഈ വിഷു അടിപൊളിയാക്കാം
പൂത്തുലഞ്ഞ കണിക്കൊന്ന പോലെ ഐശ്വര്യം നിറയട്ടെ കാറ്റിൽ പാറിപ്പറക്കും പൂമ്പാറ്റപോലെ മനസ്സിലും സന്തോഷം പാറിനടക്കട്ടെ വിഷു ദിനത്തിൻ്റെ സൗന്ദര്യം നിറയും ഈ പുലരിയിൽ സന്തോഷവും ആനന്ദവും നിറഞ്ഞ വിഷു ആശംസിക്കുന്നു
ചക്കയും മാങ്ങയും നാളികേരവുമായി വിഷുക്കാലമെത്തി പുഷ്പവൃഷ്ടിയായി പെയ്യുന്ന കണിക്കൊന്നപൂവുകളാൽ മനസ്സും പൂത്തുലയട്ടെ ഈ പുലരിയിൽ പുതിയൊരു വസന്തം വിരിയട്ടെ പ്രതീക്ഷകളും സ്വപ്നങ്ങളും സഫലമാകട്ടെ
വിഷുവിന്റെ പൊൻവെളിച്ചം അങ്ങയുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കട്ടെ. വിഷു ആശംസകൾ.
ഈ വിഷുവിൽ ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും അങ്ങയുടെ മേൽ വർഷിക്കട്ടെ. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
കണിക്കൊന്ന പൂക്കുന്ന പുലരിയിൽ പുഞ്ചിരികളും സ്വപ്നങ്ങളും ചേർത്തുവച്ച് ഈ വിഷുദിനം പൊടിപൊടിക്കട്ടെ.
പാടത്തെ പച്ചപ്പിലും പൂക്കുന്ന കൊന്നയിലും വിഷുവിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കവേ ഈ ദിനം അങ്ങയുടെ ജീവിത്തിനും പുതുവെളിച്ചം പകരട്ടെ.
സ്നേഹവും സാഹോദര്യവും നിറഞ്ഞൊരു വിഷുദിനം ആശംസിക്കുന്നു.
Vishu Wishes in Malayalam

ഹൃദയത്തിൽ സമാധാനത്തിൻ പൂക്കൾ വിരിയട്ടെ സ്നേഹവും കരുണയും വഴികാട്ടികളാകട്ടെ സന്തോഷത്തിന്റെ അരുവികൾ ഒഴുകട്ടെ- വിഷു ആശംസകൾ.
ഇരുട്ടിനെ തുരത്തി പ്രകാശം പരക്കട്ടെ പഴയതിനെ മറന്ന് പുതിയൊരു തുടക്കം കുറിക്കട്ടെ സന്തോഷത്തിന്റെ നാമ്പുകൾ മുളയ്ക്കട്ടെ പ്രതീക്ഷയുടെ മുകുളങ്ങൾ വിടരട്ടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
കണിക്കൊന്ന പൂത്തുലഞ്ഞ പ്രഭാതം പോലെ അങ്ങയുടെ ജീവിതവും സന്തോഷത്താൽ വിടരട്ടെ പുതിയ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളക്കട്ടെ ഈ വിഷുവിൽ പുതിയൊരു വസന്തം പിറക്കട്ടെ.
കണിക്കൊന്ന പൂവിൻ തങ്ക നിറമണിഞ്ഞു വിഷു പുലരുന്നു കുയിലിൻ പാട്ടും കാറ്റിൻ തലോടലുമായി കുഞ്ഞുമനസ്സുകളിൽ സന്തോഷം നിറക്കുന്നു എല്ലാർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ.
ഉണരുവിൻ നാളുകൾ പൊൻ വെയിൽ പടരട്ടെ പുഷ്പിച്ചു നിൽക്കട്ടെ മംഗല്യ വല്ലരി തുളുമ്പട്ടെ പാൽചോറും പായസ മധുരവും വിഷു മംഗളങ്ങൾ നിറഞ്ഞൊരു പുലരിയാകട്ടെ.
പുലരിയുടെ പുഞ്ചിരിയിൽ പുത്തൻ പ്രതീക്ഷകൾ വിടരട്ടെ പഴയ ദുഖങ്ങളെയെല്ലാം പിന്നിലാക്കി ഒരു പുതു തുടക്കം കുറിക്കാൻ ഈ വിഷു നമുക്ക് പ്രചോദനമാകട്ടെ.
Vishu Wishes in Malayalam
ഈ വിഷുദിനം മുതൽ മനസ്സിലെ ഇരുൾ മാറി വെളിച്ചം നിറയട്ടെ സങ്കടങ്ങളെല്ലാം മറന്ന് ജീവിതം സന്തോഷത്തിന്റെ നിറകതിരുകളാൽ നിറയട്ടെ.
കണിക്കൊന്ന പൂത്തു മനസ്സിലും പ്രതീക്ഷകൾ പൂക്കട്ടെ. ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ.
വിഷു സദ്യയുടെ രുചി പോലെ ഇനിയെല്ലാം നല്ല നാളുകൾ മാത്രമാകട്ടെ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകൾ
കണിക്കൊന്ന പൂവിൻ സുഗന്ധം പോലെ ഐശ്വര്യം നിറയട്ടെ മനസ്സിൽ സന്തോഷത്തിന്റെ നിലാവെളിച്ചം വിടരട്ടെ. വിഷു ആശംസകൾ.
സന്തോഷവും സമാധാനവും നിറഞ്ഞ പ്രതീക്ഷകളുടെ ഒരു പുതുവസന്തം ഈ വിഷു കൊണ്ടുവരട്ടെ.
കണിക്കൊന്ന പൂത്തുലഞ്ഞെങ്കിലും മനസ്സിലെ കുസൃതികൾ വിടർന്നിട്ടില്ല പടക്കം പൊട്ടിയ്ക്കാനും പലഹാരം തിന്നാനും കൈനീട്ടം വാങ്ങാനും എല്ലാം റെഡി ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ
പായസത്തിൻ മധുരം പോലെ ഇനിയെല്ലാം നല്ല നാളുകൾ മാത്രമാകട്ടെ പുത്തൻ വസ്ത്രമിട്ട് പടക്കം പൊട്ടിച്ച് ആഘോഷമായി ഈ വിഷു നമുക്ക് ആഘോഷിക്കാം
കണിക്കൊന്ന ചൂടി വീട്ടുമുറ്റത്തെ പൂക്കളം വിഷുക്കഞ്ഞിയുടെ ഗന്ധം പുത്തൻ ഉടുപ്പിൻറെ മണം പടക്കങ്ങളുടെ ശബ്ദം… ഓർമ്മകളിൽ നിറയും ഓരോ വിഷുക്കാലവും ധന്യം.
മുറ്റത്തെ മാവിൽ കുയിൽ പാടുന്നു കാറ്റിൽ കണിക്കൊന്നയുടെ സുഗന്ധം അടുക്കളയിൽ നിന്ന് വിഷുക്കഞ്ഞിയുടെ ഗന്ധം… ഐശ്വര്യവും സന്തോഷവും നിറഞ്ഞൊരു വിഷു നമുക്ക് മുന്നിലുണ്ട്. വിഷു ആശംസകൾ
Vishu Wishes in Malayalam
ചിന്തകളിൽ പൊന്നൊളി നിറയട്ടെ ഹൃദയത്തിൽ സമാധാനത്തിന്റെ പൂക്കൾ വിടരട്ടെ ഈ പുലരിയിൽ സന്തോഷത്തിന്റെ നിറങ്ങളുമായി വിഷു പിറക്കട്ടെ വിഷു ആശംസകൾ.
മനസ്സിലെ നന്മ വിടരുന്ന സമയമാകട്ടെ സന്തോഷവും സ്നേഹവും സമൃദ്ധിയും നിറഞ്ഞൊഴുകട്ടെ ഈ വിഷുവിൽ ഐശ്വര്യത്തിന്റെ പൂരം പോലെ ജീവിതം ധന്യമാകട്ടെ.
ഓരോ വിഷുവും ജീവിതത്തിലെ നന്മയുടെ പൂക്കാലമാകട്ടെ കണിക്കൊന്ന പൂത്തുലഞ്ഞ പുലരിയിൽ പുതിയൊരു വസന്തം വിരിയട്ടെ സന്തോഷവും സമാധാനവും നിറഞ്ഞ വിഷു ആശംസകൾ
ഈ വിഷുദിനം മുതൽ മനസ്സിലെ ഇരുൾ മാറി വെളിച്ചം നിറയട്ടെ സങ്കടങ്ങളെല്ലാം മറന്ന് ജീവിതം സന്തോഷത്തിന്റെ പൂക്കാലമായി മാറട്ടെ
സന്തോഷവും നിറവും ആരോഗ്യവും നിറയുന്ന ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ
കണിക്കൊന്ന പൂത്തണിഞ്ഞു പുലരി വിടർന്നു കാറ്റിലാടും മണിമുഴക്കം ഈ വിഷുവിൽ സന്തോഷത്തിൻ നിറവോടെ ഒരു പുതുവർഷ പിറവി കൂടി.
പഴയതിനെ പുതച്ച് പുതിയൊരു കഥ പറയാൻ ഈ വിഷു നമുക്കൊരു അവസരമാണ്. പൊൻവെളിച്ചം നിറഞ്ഞ വിഷു ആശംസകൾ
വേനൽ മഴ പോലെ ഈ വിഷു ഹൃദയത്തിൽ കുളിരേകട്ടെ സന്തോഷത്തിന്റെ പൂക്കാലം വിരിയട്ടെ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാകട്ടെ സന്തോഷകരമായ വിഷു ആശംസകൾ
കുടുംബാംഗങ്ങളുടെ കൈകൾ ചേർത്തുപിടിച്ച് സ്നേഹത്തിന്റെയും കരുതലിന്റെയും ഈ വിഷു ദിനം ആഘോഷിക്കാം. വിഷു ആശംസകൾ
കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും നിറഞ്ഞൊരു സന്തോഷകരമായ വിഷു നേരുന്നു ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
Vishu Wishes in Malayalam

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞൊരു വിഷുദിനമായി മാറട്ടെ. എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിൽ എന്നും നിറഞ്ഞു നിൽക്കട്ടെ. വിഷു ആശംസകൾ
സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു വിഷുദിനം ആശംസിക്കുന്നു. ഈ വർഷം നിങ്ങൾക്ക് നന്മകളുടെ നിറകതിരാകട്ടെ
സൂര്യപ്രകാശമേറ്റ് കണിക്കൊന്ന പൂത്തുലഞ്ഞു വിഷു പുലരി വിടരുകയായി മനസ്സില് നിറയും സന്തോഷത്തിന് പൊൻവെളിച്ചം ഐശ്വര്യവും സമാധാനവും നിറഞ്ഞ വിഷു ആശംസിക്കുന്നു.
ഈ വിഷുവിൽ ദുഃഖത്തിന്റെ ഇരുൾ മായട്ടെ പ്രതീക്ഷയുടെ പ്രകാശം വിടരട്ടെ. മനസ്സിലെ ഇരുട്ടിനെ തുരത്തി പ്രകാശം പരക്കുന്ന വിഷുവാശംസിക്കുന്നു.
പാടങ്ങളിൽ സ്വർണ്ണം വിതറിയ പ്രഭാതം കണിക്കൊന്ന പൂത്തുലഞ്ഞ മരച്ചില്ലകൾ കാറ്റിൽ പാറിപ്പറക്കും പൂമ്പാറ്റ മനസ്സിലും ജീവിതത്തിലും സന്തോഷത്തിന്റെ വസന്തം പൂക്കട്ടെ
കുയിലിൻ പാട്ടും കാറ്റിൻ തലോടലുമായി കണിക്കൊന്ന പൂവിൻ തങ്ക നിറമണിഞ്ഞു വിഷു പുലരുന്നു പുഞ്ചിരികളുടേയും സന്തോഷത്തിന്റെയും നിറകതിരുകൾ ജീവിതത്തിൽ പെയ്യട്ടെ
സന്തോഷം സമാധാനം സമൃദ്ധി…ഈ വിഷുദിനത്തിൽ ഈ മൂന്നു ധന്യതകളും അങ്ങയുടെ ജീവിതത്തിൽ എന്നും നിറഞ്ഞു നിൽക്കട്ടെ
സ്വർണ്ണ പുഷ്പവൃഷ്ടിയിൽ നനഞ്ഞൊരു വിഷുദിനം മനസ്സിൽ സന്തോഷത്തിന്റെ നിറവോടെ ഒരു പുതുവർഷ പിറവി കൂടി.
പായസത്തിന്റെ മധുരം പോലെ ഇനിയെല്ലാം നല്ല നാളുകൾ മാത്രമാകട്ടെ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞൊരു പുതുവർഷ പിറവി ആശംസിക്കുന്നു
ഈ വിഷുവിൽ പുത്തൻ പ്രതീക്ഷകളുടെ ഒരു പൂക്കാലം വിടരട്ടെ സന്തോഷവും ആരോഗ്യവും നിറഞ്ഞ വിഷു ആശംസകൾ.
ഈ വിഷു പുലരി കണിക്കൊന്ന പൂവുകളുടെ സുഗന്ധവും പുഞ്ചിരികളുമായി നിങ്ങളുടെ ജീവിതം നിറയ്ക്കട്ടെ. വിഷു ആശംസകൾ.
ഉണരുവിൻ നാളുകൾ പൊൻ വെയിൽ പടരട്ടെ പുഞ്ചിരിപ്പൂക്കൾ വിരിയട്ടെ മനസ്സിൽ ഈ വിഷു സന്തോഷവും സമാധാനവും നൽകട്ടെ.
ഭഗവാന്റെ അനുഗ്രഹവും പ്രകൃതിയുടെ ഐശ്വര്യവും നിറഞ്ഞ വിഷുവാശംസിക്കുന്നു.
വിഷുവിന്റെ പ്രകാശം അങ്ങയുടെ ജീവിത പാതയെ എന്നും പ്രകാശിപ്പിക്കട്ടെ. ഐശ്വര്യപൂർണമായ വിഷു ആശംസകൾ
വിഷു സദ്യയുടെ രുചി പോലെ ഇനിയെല്ലാം നല്ല നാളുകൾ മാത്രമാകട്ടെ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകൾ
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞൊരു വിഷു നേരുന്നു ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
ഓർമ്മകളിൽ നിറയും ഓരോ വിഷുക്കാലവും ധന്യം… കണിക്കൊന്ന ചൂടി വീട്ടുമുറ്റത്തെ പൂക്കളം വിഷുക്കഞ്ഞിയുടെ ഗന്ധം പുത്തൻ ഉടുപ്പിന്റെ മണം പടക്കങ്ങളുടെ ശബ്ദം
ഓരോ വിഷുവും ജീവിതത്തിലെ നന്മയുടെ പൂക്കാലമാകട്ടെ കണിക്കൊന്ന പൂത്തുലഞ്ഞ പുലരിയിൽ പുതിയൊരു വസന്തം വിരിയട്ടെ സന്തോഷവും സമാധാനവും നിറഞ്ഞ വിഷു ആശംസകൾ
സന്തോഷവും നിറവും ആരോഗ്യവും നിറയുന്ന ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ
ഈ വിഷുവിൽ സന്തോഷത്തിന്റെയും സമാധാനത്തിൻ്റെയും പുതുവെളിച്ചം നിങ്ങളുടെ ജീവിതം നിറയ്ക്കട്ടെ.
പൊൻകതിരോലും പുലരിയിൽ പുതുപുഷ്പങ്ങൾ വിരിയട്ടെ പുഞ്ചിരി നിറയും മുഖങ്ങളിൽ ഐശ്വര്യം പെയ്യട്ടെ സന്തോഷവും സമാധാനവും നിറഞ്ഞ വിഷു ആശംസിക്കുന്നു
കണിക്കൊന്ന പൂത്തുലഞ്ഞ മനോഹരമാകട്ടെ ഈ പുലരി ഈ വർഷം മുഴുവൻ സന്തോഷവും ആരോഗ്യവും നിറഞ്ഞ ദിനങ്ങളാകട്ടെ. വിഷു ആശംസകൾ
സ്നേഹത്തിന്റെയും കരുതലിന്റെയും ചേരുവകൾ ചേർന്ന് മനോഹരമാകട്ടെ ഈ വിഷുദിനം. സന്തോഷവും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസിക്കുന്നു
കുടുംബാംഗങ്ങൾക്കൊപ്പം സ്നേഹവും കരുതലും ഒത്തൊരുമയും നിറഞ്ഞൊരു വിഷുദിനമായി മാറട്ടെ. സന്തോഷവും സമാധാനവും നിറഞ്ഞ വിഷു ആശംസകൾ
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നിറങ്ങളാൽ ഈ വിഷു അങ്ങയുടെ ജീവിതം നിറയട്ടെ.
വിഷു ആശംസകൾ എല്ലാ നന്മകളും പ്രകാശവും നിങ്ങളുടെ ജീവിതം നിറയ്ക്കട്ടെ.
പഴയ കാലത്തിന്റെ ഓർമകളെ മാറ്റിവെച്ച് പുതിയൊരു തുടക്കത്തിനായ് ഈ വിഷു നമുക്ക് അവസരം നൽകട്ടെ. പുഞ്ചിരി നിറയും മുഖങ്ങളും ഐശ്വര്യം പെയ്യുന്ന ദിനങ്ങളുമായി ഒരു പുതുവർഷ പിറവി കൂടി. വിഷു ആശംസകൾ
മുറ്റത്തെ മാവിൽ കുയിൽ പാടുന്നു കാറ്റിൽ കണിക്കൊന്നയുടെ സുഗന്ധം പുഞ്ചിരിയോടെ ഒരു പുതുവർഷപ്പിറവി കൂടി സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസിക്കുന്നു
ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും സംരക്ഷണവും ഈ വിഷുവിൽ അങ്ങയുടെ ജീവിതത്തിൽ എന്നും നിറഞ്ഞു നിൽക്കട്ടെ വിഷു ആശംസകൾ
ഐശ്വര്യത്തിന്റെ പൂരം പോലെ ഈ വിഷുവും മാറട്ടെ സന്തോഷവും സമാധാനവും നിറഞ്ഞ വിഷു ആശംസിക്കുന്നു.
ഈ വിഷുദിനത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിൻ്റെയും പുതുവെളിച്ചം നിങ്ങളുടെ ജീവിതം നിറയ്ക്കട്ടെ.
സന്തോഷത്തിന്റെ നിറങ്ങളുമായി വിഷു പുലരട്ടെ മനസ്സിലെ നന്മ വിടരുന്ന സമയമാകട്ടെ വിഷു ആശംസകൾ
vAlso Read : kusruthi chodyam malayalam